Questions from മലയാള സാഹിത്യം

581. വിശ്വവിഖ്യാതമായ മൂക്ക്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

582. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം?

1889

583. പണ്ഡിതനായ കവി' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

584. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

585. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

586. പണിതീരാത്ത വീട് - രചിച്ചത്?

പാറപ്പുറത്ത് (നോവല് )

587. അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

വി.ടി ഭട്ടതിരിപ്പാട്

588. നീര്മാതളം പൂത്തപ്പോള് - രചിച്ചത്?

കമലാദാസ് (നോവല് )

589. ഉപ്പ് - രചിച്ചത്?

ഒ.എന്.വി. കുറുപ്പ് (കവിത)

590. ചെറുകാട്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സി. ഗോവിന്ദപിഷാരടി

Visitor-3030

Register / Login