Questions from മലയാള സാഹിത്യം

601. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍?

പാറപ്പുറം (കെ.നാരായണക്കുരുക്കള്‍)

602. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?

അമൃതം തേടി

603. കട്ടക്കയം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

604. ഭാർഗ്ഗവീ നിലയം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

605. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

606. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

607. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

608. ചലച്ചിത്രത്തിന്‍റെ പൊരുള് - രചിച്ചത്?

വിജയകൃഷ്ണന് (ഉപന്യാസം)

609. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

610. സൂരി നമ്പൂതിരിപ്പാട്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

Visitor-3860

Register / Login