Questions from മലയാള സാഹിത്യം

621. മഴുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

622. സിംഹ ഭൂമി' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

623. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

ഉണ്ണിനീലിസന്ദേശം

624. വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?

എം.കെ.മേനോൻ

625. സാഹിത്യ വാരഫലം - രചിച്ചത്?

എം. കൃഷ്ണന്നായര് (ഉപന്യാസം)

626. ജ്ഞാനപ്പാന രചിച്ചത്?

പൂന്താനം

627. വോൾഗാതരംഗങ്ങൾ' എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

628. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

629. പാണ്ഡവപുരം - രചിച്ചത്?

സേതു (നോവല് )

630. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം?

കൃഷ്ണഗാഥ (ചെറുശ്ശേരി )

Visitor-3318

Register / Login