Questions from മലയാള സാഹിത്യം

641. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

642. എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം?

കാന്താര താരകം

643. വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത?

കൃഷ്ണ പരുന്തിനോട്

644. സഞ്ജയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

645. ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

646. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

647. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

648. ഗസല് - രചിച്ചത്?

ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)

649. അമർ സിങ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

650. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

Visitor-3553

Register / Login