Questions from മലയാള സാഹിത്യം

651. ഗൗരി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

652. എന്‍റെ നാടുകടത്തൽ' എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

653. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

654. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

655. പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

656. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി?

ചന്ദ്രോത്സവം

657. രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്?

യുദ്ധകാണ്ഡം

658. പഞ്ചുമേനോൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

659. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

660. മൂലധനം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

Visitor-3534

Register / Login