Questions from മലയാള സാഹിത്യം

671. ഉള്ളൂർ രചിച്ച നാടകം ?

അംബ

672. അശ്വമേധം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

673. ഊഞ്ഞാൽ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

674. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?

ഡോ.എം. ലീലാവതി

675. എന്‍റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

676. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?

പടലങ്ങൾ

677. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

678. എന്‍റെ കലാജീവിതം' ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

679. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

680. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

ശാരദ

Visitor-3762

Register / Login