Questions from മലയാള സാഹിത്യം

681. കൊച്ചു സീത' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

682. മലയാളത്തിലെ ആദ്യ നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)

683. ഉണരുന്ന ഉത്തരേന്ത്യ' എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

684. നാലുകെട്ട്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

685. പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

686. പ്രേമലേഖനം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

687. മരുന്ന്' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

688. സ്പന്ദമാപിനികളേ നന്ദി - രചിച്ചത്?

സി. രാധാകൃഷ്ണന് (നോവല് )

689. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

690. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

Visitor-3339

Register / Login