Questions from മലയാള സാഹിത്യം

701. മഴുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

702. നളചരിതം ആട്ടക്കഥ രചിച്ചത്?

ഉണ്ണായിവാര്യർ

703. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

704. അക്കിത്തം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അച്യുതൻ നമ്പൂതിരി

705. ചിരസ്മരണ' എന്ന കൃതിയുടെ രചയിതാവ്?

നിരഞ്ജന

706. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

707. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

708. ചന്ദ്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

709. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

710. വിപ്ലവ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

Visitor-3998

Register / Login