Questions from മലയാള സാഹിത്യം

691. ആഹിലായുടെ പെണ്മക്കള് - രചിച്ചത്?

സാറാ ജോസഫ് (നോവല് )

692. ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയത്?

ആനന്ദ്

693. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

694. കൊച്ചു സീത' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

695. ചെല്ലപ്പൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

അനുഭവങ്ങൾ പാളിച്ചകൾ

696. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?

കല്യാണ സൗഗന്ധികം

697. എ.ആർ രാജരാജവർമ്മ "ഒഥല്ലോ" യ്ക്കെഴുതിയ വിവർത്തനം?

ഉദ്ദാല ചരിതം

698. മുത്തുച്ചിപ്പി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

699. തിക്കൊടിയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞനന്ദൻ നായർ

700. അമ്പലമണി - രചിച്ചത്?

സുഗതകുമാരി (കവിത)

Visitor-3859

Register / Login