Questions from മലയാള സാഹിത്യം

711. നിന്‍റെ ഓർമ്മയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

712. നവഭാരത ശില്പികൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

713. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

714. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

എഴുത്തച്ഛൻ

715. കെ.എൽ മോഹനവർമ്മയും മാധവിക്കുട്ടിയും ചേർന്ന് എഴുതിയ നോവൽ?

അമാവാസി

716. ഓടയിൽ നിന്ന്' എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

717. ഉപ്പ്' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

718. ബുദ്ധചരിതം ആട്ടക്കഥ രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

719. പ്രേമസംഗീതം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

720. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

കുമാരനാശാൻ

Visitor-3072

Register / Login