Questions from മലയാള സാഹിത്യം

731. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

732. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

വള്ളത്തോൾ

733. തട്ടകം' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

734. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

735. കവിത ചാട്ടവാറാക്കിയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

736. കുമാരനാശാന്‍റെ അവസാന കൃതി?

കരുണ (ബുദ്ധമതത്തെക്കുറിച്ച്)

737. ആത്മകഥയ്ക്കൊരാമുഖം' ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

738. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

739. നാറാണത്തുഭ്രാന്തന് - രചിച്ചത്?

പി. മധുസൂദനന് നായര് (കവിത)

740. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

Visitor-3545

Register / Login