Questions from മലയാള സാഹിത്യം

741. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

742. പാപത്തറ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

743. വിഷാദത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

സുഗതകുമാരി

744. കട്ടക്കയം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

745.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

പ്രൊഫ. എസ്. ഗുപ്തൻ നായർ

746. മൂലധനം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

747. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

ഭാഷാഷ്ടപദി

748. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

749. കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി?

മദ്രാസ് യൂണിവേഴ്സിറ്റി (1922)

750. കുമാരനാശാന്‍റെ അവസാന കൃതി?

കരുണ (ബുദ്ധമതത്തെക്കുറിച്ച്)

Visitor-3564

Register / Login