Questions from മലയാള സാഹിത്യം

751. പിൻനിലാവ്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

752. സന്താനഗോപാലം രചിച്ചത്?

പൂന്താനം

753. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

754. കന്യക' എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

755. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി?

ഒ.എൻ.വി

756. അപ്പുണ്ണി'ഏത് കൃതിയിലെ കഥാപാത്രമാണ്?

നാലുകെട്ട്

757. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

ശാരദ

758. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?

പി ഭാസ്ക്കരൻ

759. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

760. നൃത്തം' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

Visitor-3698

Register / Login