761. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
സംഗീത നൈഷധം (ടി.സി.അച്യുതമേനോന് )
762. കേരളാ കാളിദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
763. നീലവെളിച്ചം' എന്ന കൃതിയുടെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
764. ഊഞ്ഞാൽ' എന്ന കൃതിയുടെ രചയിതാവ്?
എം.കെ മേനോൻ
765. ആഗ്നേയം' എന്ന കൃതിയുടെ രചയിതാവ്?
പി.വൽസല
766. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?
ചെമ്മീൻ
767. പ്രകാശം പരത്തുന്ന പെണ്‍കുട്ടി - രചിച്ചത്?
ടി. പദ്മനാഭന് (ചെറുകഥകള്‍ )
768. ഭാരതപര്യടനം - രചിച്ചത്?
കുട്ടികൃഷ്ണമാരാര് (ഉപന്യാസം)
769. ശ്രീധരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?
ഒരു ദേശത്തിന്റെ കഥ
770. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?
ഇടപ്പള്ളി രാഘവൻപിള്ള