721. മാണിക്യവീണ' എന്ന കൃതിയുടെ രചയിതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
722. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്?
ഡോ.എം. ലീലാവതി
723. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?
എന്.വി കൃഷ്ണവാരിയര് (കവിത)
724. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?
രാമപുരത്ത് വാര്യർ
725. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?
പെരുമ്പടവ് ശ്രീധരന് (നോവല് )
726. ഘോഷയാത്രയിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?
ഒ.വി വിജയൻ
727. സാവിത്രി' ഏത് കൃതിയിലെ കഥാപാത്രമാണ്?
ദുരവസ്ഥ
728. നൃത്തം' എന്ന കൃതിയുടെ രചയിതാവ്?
എം മുകുന്ദൻ
729. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്?
ജോസഫ് മുണ്ടശ്ശേരി
730. ചത്രവും ചാമരവും - രചിച്ചത്?
എം.പി ശങ്കുണ്ണിനായര് (ഉപന്യാസം)