Questions from മലയാള സാഹിത്യം

661. തേവിടിശ്ശി' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

662. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

663. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

664. ആഷാമേനോൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

665. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്?

കെ.ദാമോദരൻ

666. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

667. കരുണ - രചിച്ചത്?

കുമാരനാശാന് (കവിത)

668. അശ്വത്ഥാമാവ് - രചിച്ചത്?

മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )

669. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

670. ക്ഷുഭിത യൗവനത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

Visitor-3499

Register / Login