Questions from മലയാള സാഹിത്യം

631. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

വള്ളത്തോൾ

632. കന്യക' എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

633. വയലാർ ഗർജ്ജിക്കുന്നു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

634. പൂതപ്പാട്ട്' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

635. തോപ്പിൽ ഭാസി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഭാസ്ക്കരൻ പിള്ള

636. കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ?

എ.ആർ.രാജരാജവർമ

637. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്?

പൂന്താനം

638. രണ്ടാമൂഴം - രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

639. മലയാളത്തിലെ ആദ്യ നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)

640. ആത്മോപദേശ സാതകം - രചിച്ചത്?

ശ്രീ നാരായണ ഗുരു (കവിത)

Visitor-3961

Register / Login