Questions from മലയാള സാഹിത്യം

611. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന യാത്രാവിവരണം എഴുതിയത്?

പുനത്തിൽ കുഞ്ഞബ്ദുള്ള

612. നന്തനാർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലൻ

613. എന്‍റെ മൃഗയാ സ്മരണകൾ' ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

614. പുഷ്പവാടി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

615. നൈൽ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

616. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

617. ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

618. മലയാള ഭാഷയുടെ പിതാവ്?

എഴുത്തച്ഛൻ

619. ആരാച്ചാർ' എന്ന കൃതിയുടെ രചയിതാവ്?

കെ ആർ മീര

620. കഥാബീജം' എന്ന നാടകം രചിച്ചത്?

ബഷീർ

Visitor-3752

Register / Login