Questions from മലയാള സാഹിത്യം

591. ആദ്യത്തെ ഓഡിയോ നോവൽ ''ഇതാണെന്റ പേര് " എന്ന മലയാള കൃതിയുടെ കർത്താവ്?

സക്കറിയാ

592. പാട്ടബാക്കി' എന്ന നാടകം രചിച്ചത്?

കെ.ദാമോദരൻ

593. നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?

എം. ലീലാവതി

594. മാനസി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

595. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

596. ഓടക്കുഴല് - രചിച്ചത്?

ജിശങ്കരക്കുറുപ്പ് (കവിത)

597. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

598. താമരത്തോണി' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

599. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

600. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

Visitor-3165

Register / Login