Questions from മലയാള സാഹിത്യം

551. രമണൻ' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

552. ഒതപ്പ്' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

553. മലബാറി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ബി അബൂബക്കർ

554. ക്ഷേമേന്ദ്രൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

555. ഭാരതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

556. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം?

കൃഷ്ണഗാഥ

557. ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (നോവല് )

558. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

559. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

560. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

Visitor-3736

Register / Login