Questions from മലയാള സാഹിത്യം

501. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

502. വീണപൂവ്‌' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

503. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?

രമണൻ

504. അടരുന്ന കക്കകൾ' എന്ന യാത്രാവിവരണം എഴുതിയത്?

ആഷാമേനോൻ

505. എന്‍റെ കാവ്യലോക സ്മരണകൾ' ആരുടെ ആത്മകഥയാണ്?

വൈലോപ്പിള്ളി

506. ആനവാരിയും പൊൻകുരിശും' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

507. അന്തിമേഘങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം.പി. അപ്പൻ

508. ഭൂമിഗീതങ്ങള് - രചിച്ചത്?

വിഷ്ണു നാരായണന് നമ്പൂതിരി (കവിത)

509. മരുന്ന് - രചിച്ചത്?

പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )

510. അരങ്ങു കാണാത്ത നടൻ' ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

Visitor-3919

Register / Login