Questions from മലയാള സാഹിത്യം

481. ഒളപ്പമണ്ണ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

സുബ്രമണ്യൻ നമ്പൂതിരിപ്പാട്

482. നവഭാരത ശില്പികൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

483. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?

നാട്യശാസ്ത്രം

484. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

485. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ ഇംഗ്ലീഷ് നോവല്‍?

പില്‍ഗ്രിംസ് പ്രോഗ്രസ്സ് (ജോണ്‍ ബനിയന്‍ )

486. ഹരിപഞ്ചാനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

487. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

488. മുളങ്കാട്' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

489. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?

അഗ്നിസാക്ഷി

490. തട്ടകം - രചിച്ചത്?

കോവിലന് (നോവല് )

Visitor-3485

Register / Login