Questions from മലയാള സാഹിത്യം

451. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

452. പൂതപ്പാട്ട്' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

453. തോറ്റങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

454. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

455. ലീല' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

456. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

457. ബന്ധനസ്ഥനായ അനിരുദ്ധൻ' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

458. സൗന്ദര്യപൂജ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

459. കേസരിയുടെ കഥ' എന്ന ജീവചരിത്രം എഴുതിയത്?

കെ. പി. ശങ്കരമേനോൻ

460. ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

Visitor-3892

Register / Login