Questions from മലയാള സാഹിത്യം

411. വോൾഗാതരംഗങ്ങൾ' എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

412. കരുണ - രചിച്ചത്?

കുമാരനാശാന് (കവിത)

413. സാകേതം' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

414. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

415. മാണിക്യവീണ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

416. സൂഫി പറത്ത കഥ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി. രാമനുണ്ണി

417. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്?

എൻ. കൃഷ്ണപിള്ള

418. മാലി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മാധവൻ നായർ

419.  മനസാസ്മരാമി ആരുടെ ആത്മകഥയാണ്?

പ്രൊഫ. എസ്. ഗുപ്തൻ നായർ

420. കണ്ണീരും കിനാവും' ആരുടെ ആത്മകഥയാണ്?

വി.ടി ഭട്ടതിരിപ്പാട്

Visitor-3965

Register / Login