Questions from മലയാള സാഹിത്യം

391. ശക്തിയുടെ കവി' എന്നറിയപ്പെടുന്നത്?

ഇടശ്ശേരി ഗോവിന്ദൻ നായർ

392. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

393. ചണ്ഡാലഭിക്ഷുകി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

394. പഞ്ചുമേനോൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

395. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

396. ഒരു വഴിയും കുറെ നിഴലുകളും - രചിച്ചത്?

രാജലക്ഷ്മി (നോവല് )

397. മലയാളത്തിന്‍റെ ബഷീർ' എന്ന ജീവചരിത്രം എഴുതിയത്?

പോൾ മണലിൽ

398. ഹിമാലയ സാനുവിലൂടെ - രചിച്ചത്?

കെ.വി സുരേന്ദ്രനാഥ് (യാത്രാവിവരണം)

399. കന്യക' എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

400. ചങ്ങമ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

Visitor-3549

Register / Login