Questions from മലയാള സാഹിത്യം

301. നിളയുടെ കവി' എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

302. എ.ആർ രാജരാജവർമ്മ "ഒഥല്ലോ" യ്ക്കെഴുതിയ വിവർത്തനം?

ഉദ്ദാല ചരിതം

303. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

304. നളിനി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

305. കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?

തിരുനിഴൽ മാല

306. ഓർക്കുക വല്ലപ്പോഴും' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

307. ലീല' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

308. മണലെഴുത്ത്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

309. നിലയ്ക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?

എം. ലീലാവതി

310. എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം?

കാന്താര താരകം

Visitor-3484

Register / Login