Questions from മലയാള സാഹിത്യം

281. കാരൂരിന്‍റെ ചെറുകഥകള് - രചിച്ചത്?

കാരൂര് നീലകണ്ഠന് പിളള (Short Stories)

282. സഞ്ജയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

283. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

ചിരസ്മരണ

284. അക്ഷരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

285. കുറിഞ്ഞിപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

286. രാമരാജ ബഹദൂർ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

287. എന്‍റെ കലാജീവിതം' ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

288. പൂതപ്പാട്ട് - രചിച്ചത്?

ഇടശ്ശേരി (കവിത)

289. ഒളിവിലെ ഓർമ്മകൾ' ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

290. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

Visitor-3656

Register / Login