Questions from മലയാള സാഹിത്യം

261. കയ്പവല്ലരി - രചിച്ചത്?

വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)

262. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

263. ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം?

നാട്യശാസ്ത്രം

264. കേരളാ ഇബ്സൺ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

265. ഖസാക്കിന്‍റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

266. നാലുകെട്ട്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

267. പാണ്ഡവപുരം - രചിച്ചത്?

സേതു (നോവല് )

268. ആഗ്നേയം' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

269. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

270. പാടുന്ന പിശാച്' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

Visitor-3073

Register / Login