Questions from മലയാള സാഹിത്യം

231. നളിനി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

232. കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര്?

കണ്ണശന്മാർ

233. മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി?

കുമാരനാശാൻ

234. കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ?

എ.ആർ.രാജരാജവർമ

235. കല്യാണസൌഗന്ധികം - രചിച്ചത്?

കുഞ്ചന്നമ്പ്യാര്‍ (കവിത)

236. പാതിരാ സൂര്യന്‍റെ നാട്ടിൽ' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

237. കാണാപ്പൊന്ന്' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

238. ആരാച്ചാർ' എന്ന കൃതിയുടെ രചയിതാവ്?

കെ ആർ മീര

239. മുത്തുച്ചിപ്പി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

240. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാർത്ഥം

Visitor-3256

Register / Login