Questions from മലയാള സാഹിത്യം

161. പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

162. ആത്മകഥ' ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

163. സാക്ഷി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

164. പാട്ടബാക്കി' എന്ന നാടകം രചിച്ചത്?

കെ.ദാമോദരൻ

165. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

166. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

167. മലബാറി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ബി അബൂബക്കർ

168. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

169. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

170. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?

അവകാശികൾ (എഴുതിയത്: വിലാസിനി)

Visitor-3022

Register / Login