Questions from മലയാള സാഹിത്യം

141. മൈ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

142. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?

അക്കിത്തം അച്ചുതൻ നമ്പൂതിരി

143. ഉള്ളൂർ രചിച്ച നാടകം ?

അംബ

144. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്?

തോപ്പില്ഭാസി (നാടകം)

145. വോൾഗാതരംഗങ്ങൾ' എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

146. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?

നിരണം (തിരുവല്ല)

147. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

148. ഒരുപിടി നെല്ലിക്ക' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

149. അറബിപ്പൊന്ന് - രചിച്ചത്?

എം.ടി & എന്‍.പിമുഹമ്മദ് (നോവല് )

150. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?

ഒരു നേർച്ച

Visitor-3464

Register / Login