Questions from മലയാള സാഹിത്യം

111. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

112. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

113. മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമായി അറിയപ്പെടുന്നത്?

പാട്ടുസാഹിത്യം

114. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

115. മൈ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

116. മുളങ്കാട്' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

117. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

ഉണ്ണിനീലിസന്ദേശം

118. ഡൽഹി ഗാഥകൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

119. ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ്?

ബാലചന്ദ്രൻ ചുള്ളിക്കാട്

120. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Visitor-3863

Register / Login