Questions from മലയാള സാഹിത്യം

51. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

52. അന്തിമേഘങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം.പി. അപ്പൻ

53. ജനകഥ' എന്ന കൃതിയുടെ രചയിതാവ്?

എൻ പ്രഭാകരൻ

54. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

55. ലീല' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

56. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

57. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

58. തൂലിക പടവാളാക്കിയ കവി' എന്നറിയപ്പെടുന്നത്?

വയലാർ

59. ബാലമുരളി എന്ന തൂലികാനാമത്തിൽ ആദ്യ കാലത്ത് കവിതകൾ എഴുതിയിരുന്ന കവി?

ഒ.എൻ.വി

60. തത്ത്വമസി' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

Visitor-3921

Register / Login