Questions from മലയാള സാഹിത്യം

21. അടുക്കളയില്നിന്നും അരങ്ങത്തേക്ക് - രചിച്ചത്?

വി.ടി ഭട്ടതിരിപ്പാട് (നാടകം)

22. രണ്ടാമൂഴം - രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

23. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

24. ലങ്കാലക്ഷ്മി' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

25. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

26. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

27. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

ഉണ്ണിനീലിസന്ദേശം

28. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

29. ഒരുപിടി നെല്ലിക്ക' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

30. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?

ഗോവർധനന്‍റെ യാത്രകൾ

Visitor-3235

Register / Login