Questions from അണക്കെട്ടുകള്‍

1. ചുള്ളിയാർ ഡാം

ഭാരതപ്പുഴ (പാലക്കാട്)

2. മാട്ടുപ്പെട്ടി ഡാം

പെരിയാർ (ഇടുക്കി)

3. തെന്മല അണക്കെട്ട്

കല്ലടയാർ (കൊല്ലം)

4. പെരിങ്ങൽക്കുത്ത് ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

5. നെയ്യാർ അണക്കെട്ട്

നെയ്യാർ നദി (തിരുവനന്തപുരം)

6. കക്കി അണക്കെട്ട്

പമ്പ നദി (പത്തനംതിട്ട)

7. പോത്തുണ്ടി ഡാം

ഭാരതപ്പുഴ (പാലക്കാട്)

8. നേര്യമംഗലം ഡാം

പെരിയാർ (ഇടുക്കി)

9. ഷോളയാർ ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

10. വാളയാർ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

Visitor-3553

Register / Login