Questions from വന്യജീവി സങ്കേതങ്ങള്‍

1. പേപ്പാറ വന്യ ജീവി സങ്കേതം

തിരുവനന്തപുരം

2. ഇരവികുളം (ദേശീയോദ്യാനം)

ഇടുക്കി

3. ചിമ്മിനി വന്യ ജീവി സങ്കേതം

തൃശൂർ

4. ചെന്തുരുണി വന്യ ജീവി സങ്കേതം

കൊല്ലം

5. പീച്ചി -വാഴാനി വന്യ ജീവി സങ്കേതം

തൃശൂർ

6. സൈലന്റ് വാലി (ദേശീയോദ്യാനം)

പാലക്കാട്

7. കുറിഞ്ഞി മല വന്യ ജീവി സങ്കേതം

ഇടുക്കി

8. കുമരകം പക്ഷിസങ്കേതം ( ബേക്കേഴ്സ് എസ്‌റ്റേറ്റ് )

കോട്ടയം

9. പെരിയാർ വന്യ ജീവി സങ്കേതം

ഇടുക്കി

10. മംഗള വനം വന്യ ജീവി സങ്കേതം

എർണാകുളം

Visitor-3201

Register / Login