Questions from വന്യജീവി സങ്കേതങ്ങള്‍

21. പക്ഷിപാതാളം പക്ഷിസങ്കേതം

വയനാട്

22. പെരിയാർ വന്യ ജീവി സങ്കേതം

ഇടുക്കി

23. മലബാർ വന്യ ജീവി സങ്കേതം

കോഴിക്കോട്

24. ചിന്നാർ വന്യ ജീവി സങ്കേതം

ഇടുക്കി

25. കൊട്ടിയൂർ വന്യ ജീവി സങ്കേതം

കണ്ണൂർ

26. ചെന്തുരുണി വന്യ ജീവി സങ്കേതം

കൊല്ലം

27. തട്ടേക്കാട് പക്ഷിസങ്കേതം (സലിം അലി)

എർണാകുളം

Visitor-3829

Register / Login