Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

11. വയനാടിന്‍റെ കവാടം

ലക്കിടി

12. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

13. ദക്ഷിണ കേരളത്തിലെ ഗുരുവായൂർ

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

14. പാവങ്ങളുടെ ഊട്ടി

നെല്ലിയാമ്പതി

15. ലാൻഡ് ഓഫ് ലാറ്റക്സ്

കോട്ടയം

16. കേരളത്തിന്‍റെ ദക്ഷിണകാശി

തിരുനെല്ലി

17. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം

ആ‍റന്മുള

18. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

19. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

20. അറബിക്കടലിന്‍റെ റാണി

കൊച്ചി

Visitor-3663

Register / Login