Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

1. പാവങ്ങളുടെ ഊട്ടി

നെല്ലിയാമ്പതി

2. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം

കൊച്ചി

3. ലാൻഡ് ഓഫ് ലാറ്റക്സ്

കോട്ടയം

4. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

5. വയനാടിന്‍റെ കവാടം

ലക്കിടി

6. കേരളത്തിന്‍റെ ചിറാപൂഞ്ചി

ലക്കിടി

7. കേരളത്തിന്‍റെ ഊട്ടി

റാണിപുരം

8. കേരളത്തിലെ പഴനി

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

9. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം

ആ‍റന്മുള

10. അറബിക്കടലിന്‍റെ റാണി

കൊച്ചി

Visitor-3109

Register / Login