Questions from കേരളത്തില്‍ ആദ്യം

21. മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ കൃതി

സംക്ഷേപവേദാര്‍ത്ഥം

22. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി

ചേരമാൻ ജുമാ മസ്ജിദ്

23. കടലിലിറങ്ങിയ കപ്പൽ

റാണി പത്മിനി

24. തേക്കിൻ തോട്ടം

നിലമ്പൂർ

25. മലയാള പുസ്തകം

സംക്ഷേപവേദാർത്ഥം

26. മലയാള ലിപിയിൽ അച്ചടിച്ചത്

ഹോർത്തൂസ് മലബാറിക്കസ്

27. ഏകാങ്ക നാടകം

മുന്നാട്ടുവീരൻ

28. കേരളത്തിലെ ആദ്യ പേപ്പർ മിൽ

പുനലൂർ പേപ്പർ മിൽ

29. സംസ്കൃത സന്ദേശകാവ്യം

ശുക സന്ദേശം

30. മലയാളി കർദ്ദിനാൾ

കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ

Visitor-3014

Register / Login