Questions from കേരളത്തില്‍ ആദ്യം

1. തനതു നാടകം

കലി

2. സൈബർ നോവൽ

നൃത്തം

3. സംസ്കൃത സന്ദേശകാവ്യം

ശുക സന്ദേശം

4. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

ചെമ്മീൻ

5. കമ്പ്യൂട്ടർ കേന്ദ്രം

കൊച്ചി

6. കേരളത്തിലെ ആദ്യ വനിതാ മന്ത്രി

കെ.ആർ ഗൌരിയമ്മ

7. വയലാർ അവാർഡ് ജേതാവ്

ലളിതാംബിക അന്തർജനം

8. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കിയ കാവ്യം

കൃഷ്ണഗാഥ

9. ലക്ഷണമൊത്ത നോവൽ

ഇന്ദുലേഖ

10. കേരളത്തിലെ ആദ്യ സഹകരണ സംഘം

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

Visitor-3762

Register / Login