Questions from കേരളത്തില്‍ ആദ്യം

41. ആത്മനിഷ്ഠ ഖണ്ഡകാവ്യം

മലയവിലാസം

42. ചവിട്ടുനാടകം

കാറൽമാൻ ചരിതം

43. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ കൃതി

ഓടക്കുഴല്‍

44. കേരളത്തിലെ ആദ്യ വനിതാ മന്ത്രി

കെ.ആർ ഗൌരിയമ്മ

45. ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി

ജി. ശങ്കരകുറുപ്പ്

46. ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ

ചെമ്മീൻ

47. ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ

സർദാർ കെ.എം പണിക്കർ

48. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം

കൃഷ്ണഗാഥ

49. പാട്ടുകൃതി

രാമചരിതം

Visitor-3016

Register / Login