Questions from കേരളത്തില്‍ ആദ്യം

31. കടലിലിറങ്ങിയ കപ്പൽ

റാണി പത്മിനി

32. മലയാള ഖണ്ഡകാവ്യം

വീണപൂവ്

33. തേക്കിൻ തോട്ടം

നിലമ്പൂർ

34. മലയാള പുസ്തകം

സംക്ഷേപവേദാർത്ഥം

35. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്

മാർത്താണ്ഡവർമ

36. കുറ്റാന്വേഷണ നോവൽ

ഭാസ്കരമേനോൻ

37. ശുദ്ധ മലയാളത്തിൽ രചിച്ച ആദ്യമഹാകാവ്യം

കൃഷ്ണഗാഥ

38. ഡീസൽ വൈദ്യുത പദ്ധതി

ബ്രഹ്മപുരം

39. മിസ്റ്റിക് നോവൽ

എന്‍റെ ഗീത

40. ആത്മനിഷ്ഠ ഖണ്ഡകാവ്യം

മലയവിലാസം

Visitor-3796

Register / Login