Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

31. ഇൻഫോപാർക്ക്

കാക്കനാട് (എർണാകുളം)

32. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

33. കരകൗശല വികസന കോർപ്പറേഷൻ

തിരുവനന്തപുരം

34. ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ്

കഞ്ചിക്കോട് (പാലക്കാട്)

35. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ

36. മഹാത്മാഗാന്ധി സർവ്വകലാശാല

അതിരമ്പുഴ (കോട്ടയം)

37. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )

തിരുവനന്തപുരം

38. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം

ആലപ്പുഴ

39. വൈലോപ്പിള്ളി സംസ്കൃതി ഭവൻ

തിരുവനന്തപുരം

40. കൊങ്കണി ഭാഷാ ഭവൻ

കൊച്ചി

Visitor-3870

Register / Login