Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

91. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം

പാലക്കാട്

92. റീജണൽ ക്യാൻസർ സെന്റർ

തിരുവനന്തപുരം

93. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

94. കേരളാ പോലീസ്

തിരുവനന്തപുരം

95. കേരളാ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ

തിരുവനന്തപുരം

96. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം

ആലപ്പുഴ

Visitor-3445

Register / Login