Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

81. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് അന്റ് ഓഷ്യൻ സയൻസ് (KUFOS)

പനങ്ങാട് (എർണാകുളം)

82. FACT

ഉദ്യോഗമണ്ഡൽ (ആലുവ)

83. പുൽതൈല ഗവേഷണ കേന്ദ്രം

ഓടക്കാലി (എർണാകുളം)

84. കൈതച്ചക്ക ഗവേഷണ കേന്ദ്രം

വെള്ളാനിക്കര (തൃശൂർ)

85. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം

പാലക്കാട്

86. കേരളാ സ്പിന്നേഴ്സ്

കോമളപുരം (ആലപ്പുഴ)

87. ഇന്ത്യൻ റെയർ എർത്ത്സ്

ചവറ(കൊല്ലം)

88. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല

തിരൂർ (മലപ്പുറം)

89. ദക്ഷിണ നാവിക സേന

തിരുവനന്തപുരം

90. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്

അരണാട്ടുകര (തൃശൂർ)

Visitor-3143

Register / Login