Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

61. പുൽതൈല ഗവേഷണ കേന്ദ്രം

ഓടക്കാലി (എർണാകുളം)

62. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ആലപ്പുഴ

63. മലബാർ സിമന്റ്സ്

വാളയാർ ( പാലക്കാട് )

64. FACT

ഉദ്യോഗമണ്ഡൽ (ആലുവ)

65. മലയാളം റിസേർച്ച് സെന്റർ

തിരൂർ (മലപ്പുറം)

66. കൊങ്കണി ഭാഷാ ഭവൻ

കൊച്ചി

67. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

തിരുവനന്തപുരം

68. നാളികേര വികസന ബോർഡ്

കൊച്ചി

69. മിൽമ

തിരുവനന്തപുരം

70. ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കഞ്ചിക്കോട് (പാലക്കാട്)

Visitor-3225

Register / Login