Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

71. റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം

72. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

തിരുവനന്തപുരം

73. മലബാർ സിമന്റ്സ്

വാളയാർ ( പാലക്കാട് )

74. ട്രാവൻകൂർ സിമന്റ് ഫാക്ടറി

നാട്ടകം (കോട്ടയം)

75. കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം

ശ്രീകാര്യം (തിരുവനന്തപുരം )

76. കേരള സംസ്ഥാന വനം വകുപ്പ്

വഴുതക്കാട് (തിരുവനന്തപുരം)

77. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

78. പുൽതൈല ഗവേഷണ കേന്ദ്രം

ഓടക്കാലി (എർണാകുളം)

79. കേരളാ അഗ്രോമെഷീനറി കോർപ്പറേഷൻ

അത്താണി (എർണാകുളം)

80. പ്ലാന്റേഷൻ കോർപ്പറേഷൻ

കോട്ടയം

Visitor-3766

Register / Login