Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

1. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്

കൊച്ചുവേളി (തിരുവനന്തപുരം )

2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (lIM)

കോഴിക്കോട്

3. ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട

4. കേരള ഫോക് ലോർ അക്കാഡമി

കണ്ണൂർ

5. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം

നെടുമങ്ങാട് (തിരുവനന്തപുരം )

6. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ

7. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

തിരുവനന്തപുരം

8. ഇ എം എസ് അക്കാഡമി

വിളപ്പിൻ ശാല(തിരുവനന്തപുരം )

9. കേരഫെഡ്

തിരുവനന്തപുരം

10. കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം

Visitor-3410

Register / Login