Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

51. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്

കൊച്ചുവേളി (തിരുവനന്തപുരം )

52. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്

പുനലൂർ (കൊല്ലം)

53. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം

പാലക്കാട്

54. കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻ സൊസൈറ്റി

കാക്കനാട് (എർണാകുളം)

55. എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി

56. ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി

പുനലൂർ (കൊല്ലം)

57. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE)

തൃശൂർ

58. ഏത്തവാഴ ഗവേഷണ കേന്ദ്രം

കണ്ണാറ (തൃശൂർ)

59. നാളികേര വികസന ബോർഡ്

കൊച്ചി

60. കേരഫെഡ്

തിരുവനന്തപുരം

Visitor-3352

Register / Login